
നന്മയുടെ നാളുകളിലേക്ക് തിരിച്ചുപോകാം ഇന്നലെകളുടെ പുസ്തകത്താളുകളിലൂടെ... DCയുടെ ഒരു വട്ടം കൂടി - എന്റെ പാഠപുസ്തകങ്ങൾ' - ചൊല്ലിപ്പഠിച്ചും വായിച്ചു പഠിച്ചും വളർന്ന പുസ്തകങ്ങളുടെ സമാഹാരം. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക..
http://bit.ly/oruvattamBP
#DC #Books #OruVattamKoodi #EntePaadapusthakanghal #Nostalgia